മതില്‍ ചാടി തന്നെ കാണാനെത്തിയ ആരാധകനോട് കോലിയുടെ പ്രതികരണം
2019-11-18 32
വിരാട് കോഹ്ലിയുടെ ചുരുക്കെഴുത്തായ 'വികെ' എന്ന് പുറത്ത് എഴുതി ആരാധകന്‍ ഗ്രൗണ്ടിലെത്തുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ തൊട്ടടുത്തെത്തിയ ആരാധകന്‍ കോഹ്ലിയുടെ കാലില്‍ വീഴാന്‍ ശ്രമിക്കുന്നുണ്ട്. Virat Kohli fan sneaks onto field during Indore Test