CC Test Rankings: Mohammed Shami, Mayank Agarwal on all-time high after Indore heroics

2019-11-18 9,328

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് ഷമിക്കും മായങ്ക് അഗര്‍വാളിനും മുന്നേറ്റം. സ്ഥിരതയോടെ കളിക്കുന്ന ഇരുവരും കരിയറിലെ ഉയര്‍ന്ന റാങ്കിങ്ങിലാണെത്തിയത്.