BJP MP Gautam Gambhir 'missing' posters put up in Delhi
മുന്‍ ക്രിക്കറ്റ് താരവും ലോകസഭാ എംപിയുമായ ഗൗതം ഗംഭീറിനെ കാണ്മാനില്ലെന്ന് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലാണ് ഗംഭീറിനെ കാണ്മാനില്ലെന്നുള്ള പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.