Thiago Silva slams Lionel Messi, claims Barcelona star needs educationമെസി റഫറിമാരെ സ്വാധീനിക്കാന്‍ കളിയില്‍ നിരന്തരം ശ്രമിക്കുകയാണെന്നും മൈതാനത്ത് കൂടുതല്‍ ബഹുമാനത്തോടെ പെരുമാറാന്‍ മെസി തയ്യാറാകണമെന്നും സില്‍വ തുറന്നടിച്ചു.