രാജസ്ഥാന്റെ നിലപാടിൽ ഞെട്ടി ക്രിക്കറ്റ് ലോകം

2019-11-16 1

ഐപിഎൽ 13–ആം സീസണിലെ ലേലത്തിനു മുൻപുള്ള താരങ്ങളുടെ കൈമാറ്റത്തിന് തിരശ്ശീല വീണത് ഇന്നലെയാണ്. താരക്കൈമാറ്റത്തിൽ ആരാധകരെ അമ്പരപ്പിച്ചത് രാജസ്ഥാൻ റോയൽ‌സാണ്. വർഷങ്ങളോളം രാജസ്ഥാന്റെ നെടും തൂണായ അജിങ്ക്യ രഹാനയെ പുറത്തുവിട്ട അവരുടെ തീരുമാനം ഐ പി എൽ പ്രേമികളെ അമ്പരപ്പിക്കുന്നതായിരുന്നു

Videos similaires