Chennai Super Kings Set to Release Ambati Rayudu, Kedar Jadhav And Murali Vijay Ahead of IPL Auction?
പുതിയ സീസണിലേക്കുള്ള താരലേലം ഡിസംബറില്‍ നടക്കാനിരിക്കെ ടീമില്‍ ചില അഴിച്ചുപണികള്‍ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ചില താരങ്ങളെ ലേലത്തിന് മുമ്പ് ഒഴിവാക്കാനാണ് സിഎസ്‌കെയുടെ നീക്കം.
#IPL2020 #IPL #CSK