ബോബി -സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്ണിൽ’ മമ്മൂട്ടിക്കൊപ്പം മുരളി
ഗോപിയും ജോജു ജോർജും. മുരളി ഗോപി പ്രതിപക്ഷ നേതാവായി വേഷമിടുമ്പോള്‍ ജോജു ജോര്‍ജ് പാര്‍ട്ടി
സെക്രട്ടറിയായിട്ടാണ് വേഷമിടുന്നത്. മുരളി ഗോപിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞു ജോജു ജോര്‍ജിന് ഇനി ഒരു
ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്.