ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഹാട്രിക് നേടിയ ഇന്ത്യന്‍ താരം ദീപക് ചാഹര്‍ മൂന്നു ദിവസത്തിനുള്ളില്‍ മറ്റൊരു ഹാട്രിക്കുമായി വീണ്ടും തിളങ്ങി.