വിരാട് കോലിക്ക് ശേഷം ഈ താരം ക്രിക്കറ്റ് ലോകം ഭരിക്കും

2019-11-12 5

ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ശേഷം ക്രികറ്റ് ലോകം ഭരിക്കാൻ സാധ്യതയുള്ള താരം പാകിസ്താന്റെ യുവതാരം ബാബർ അസം ആയിരിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ താരം മൈക്ക് ഹസി. എന്നാൽ അത്തരത്തിൽ ബാബറിന് മാറണമെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതായുണ്ടെന്നും ഹസി പറയുന്നു.

Videos similaires