ലോഡ്ജിക്ക് ശേഷം ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ എംപിവിയാണ് ട്രൈബര്‍. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഏറ്റവും വില കുറഞ്ഞ എംപിവി. നാല് വകഭേദങ്ങളിലെത്തുന്ന ട്രൈബറിന് 4.95 ലക്ഷം രൂപ മുതല്‍ 6.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.
വാഹനത്തിന്റെ ഇന്റീരിയര്‍, സവിശേഷതകള്‍, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍.