ആഡംബര നൗകകളെക്കുറിച്ച് അറിയാം
2019-11-11
0
ആഡംബരത്തിന്റെ അവസാനവാക്കാണ് ലോകത്തെ പല ഉല്ലാസ നൗകകളും. ലോകത്തെ വിവിധ മേഖലകളിലെ കോടീശ്വരന്മാരാണ് ഈ ആഡംബര നൗകകളുടെ മുതലാളിമാര്‍. ആരെയും കൊതിപ്പിക്കുന്ന സൗകര്യങ്ങളുള്ള ചില ആഡംബര നൗകകളെ പരിചയപ്പെടാം. ഒപ്പം ഒരു യോട്ട് മിത്തിനെക്കുറിച്ചും അറിയാം.