സഞ്ജുവിനെ ഭയമോ? തഴയുന്നത് എന്തുകൊണ്ട്?

2019-11-11 0

മലയാളി താരം സഞ്ജു വി സാംസണ്‍ ടീം ഇന്ത്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പരമ്പര കൂടി അവസാനിച്ചിരിക്കുന്നു. മലയാളി ക്രിക്കറ്റ് ആരാധകരെല്ലാം കടുത്ത നിരാശയിലാണ്. പതിവ് പോലെ ടീമിന്റെ ഭാഗമാകുക എന്നത് മാത്രമാണ് ഇത്തവണയും സഞ്ജുവിന് ലഭിച്ച ആകെ നേട്ടം. അവശേഷിച്ച അവസാന മത്സരത്തിലും സഞ്ജുവിനെ പങ്കെടുപ്പിച്ചില്ല. ടീം ഇന്ത്യയില്‍ സ