ധോണിയും കോഹ്ലിയും കലിപ്പനായപ്പോൾ അവർ ഒരു പാഠം പഠിച്ചു !
2019-11-07
1
ഐ പി എല്ലിൽ നോ-ബോളുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീവി അമ്പയർ പരിഷ്കാരം നിലവിൽ
വരുന്നതായി സൂചന വന്നതോടെ കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണ ചീത്തവിളി കേൾക്കേണ്ടതില്ലല്ലോ
എന്നോർത്ത് അമ്പയർമാർക്ക് ആശ്വസിക്കാം.