Rohit Sharma set to overtake Shahid Afridi in Rajkot T20I
2019-11-07
137
രാജ്‌കോട്ടിലാണ് ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ട്വന്റി-20. ജീവന്മരണ പോരാട്ടം. പക്ഷെ ഇതിനിടയിലും ട്വന്റി-20 -യില്‍ മറ്റൊരു പ്രധാന നാഴികക്കല്ല് നായകന്‍ രോഹിത് ശര്‍മ്മയെ കാത്തിരിപ്പുണ്ട്.