തട്ടുകടയില്‍ പൊറോട്ട അടിക്കുന്ന ആളെ കണ്ടോ? Roshi Augustine MLA makes Kerala Style Porotta Video Goes Viral

2019-11-04 313

തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കാന്‍ കയറിയപ്പോഴാണ് പൊറോട്ട അടിക്കുന്ന ചേട്ടനെ കണ്ടത്. ഇതു കണ്ടപ്പോള്‍ പിന്നെ രണ്ടാമതൊന്നും ആലോചിച്ചില്ല. രണ്ടു പൊറോട്ട അങ്ങ് വീശി. വിഡിയോ ഫേസ്ബുക്കില്‍ എത്തിയതോടെ സംഗതി വൈറലായി മാറി....

Videos similaires