ധോണിയുടെ പിൻ‌ഗാമിയെ കണ്ടെത്തുക അത്ര സിമ്പിളല്ല !

2019-11-02 3

ലോകകപ്പ് തോൽ‌‌വിക്ക് ശേഷം ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി നീലക്കുപ്പായം അണിഞ്ഞിട്ടില്ല, ഇന്ത്യക്കായി ഒരു കളി പോലും കളിച്ചിട്ടില്ല. ഐ പി എല്ലിലെ റിഷഭ് പന്തിന്റെ അക്രമണോസുക ബാറ്റിംഗ് അദ്ദേഹത്തെ ദേശീയ ടീമിലേക്ക് നയിച്ചപ്പോൾ ഏവരും വിലയിരുത്തി ധോണിയുടെ പകരക്കാരൻ ഇവൻ തന്നെ എന്ന്.

Videos similaires