നാഥനില്ലാക്കളരിയായി ഇന്ത്യൻ ടീം? ആര് നയിക്കും?

2019-11-02 1

ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത് ശർമയാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് ഉപനായകൻ രോഹിത് ശർമ ടീമിന്റെ ഉത്തവാദിത്വം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, ബംഗ്ലാദേശിനെതിരെ ആദ്യ ടി20യ്ക്ക് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി.

Videos similaires