#India #Bangladesh #VVSLakshman #RohitSharma ബംഗ്ലാദേശിനെതിരെ ഞായറാഴ്ച ആരംഭിക്കുന്ന ട്വന്‍റി 20 പരമ്പരയില്‍ ഇന്ത്യ തോല്‍ക്കുമോ? ഇതുസംബന്ധിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസതാരം വി വി എസ് ലക്‍ഷ്മണ്‍ ഒരു പ്രവചനം നടത്തിയിരിക്കുകയാണ്. പരമ്പര അത്ര ഈസിയാവില്ല എന്ന മുന്നറിയിപ്പാണ് ലക്ഷ്മണ്‍ നല്‍കുന്നത്.