കൃത്രിമ ത്വക്കിന്റെ രീതിയിലുള്ള പാട നിര്‍മിച്ച് ഗവേഷകർ

2019-10-30 1

ശാസ്ത്രജ്ഞര്‍ നിര്‍മിച്ച പുതിയ ടച് സാങ്കേതികവിദ്യയിലൂടെ ഫോണുകള്‍ക്കും കംപ്യൂട്ടറുകള്‍ക്കും റോബോട്ടുകള്‍ക്കുമൊക്കെ ഇക്കിളിയിടല്‍, സ്പർശനം തുടങ്ങിയ അനുഭവങ്ങള്‍ മനുഷ്യരുടെയും മറ്റും തൊലിയിലെന്ന പോലെ അനുഭവിക്കാനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിസ്റ്റലിലും പാരിസിലുമുള്ള ഗവേഷകരാണ് കൃത്രിമ ത്വക്കിന്റെ രീതിയിലുള്ള ഈ പാട നിര്‍മിച്ചിരിക്കുന്നത്. വരും കാലത്ത് ഉപകരണങ്ങളുമായി ഇടപെടുന്നതിന് പുതിയ ചില സാധ്യതകള്‍ കൊണ്ടുവരികയാണിത്

Free Traffic Exchange

Videos similaires