ഒരു വിടവാങ്ങല്‍ മത്സരത്തിലൂടെ ധോണിക്ക് ഇനി ഒന്നും തെളിയിക്കേണ്ടതില്ല !

2019-10-29 3

#MSDhoni #MahendraSinghDhoni #ViratKohli മഹേന്ദ്രസിംഗ് ധോണി ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഒരു മടങ്ങിവരവ് നടത്തുമോ? ആര്‍ക്കും അക്കാര്യത്തില്‍ വ്യക്തതയില്ല. ഇപ്പോഴത്തെ സെലക്ടര്‍മാരുടെ തീരുമാനമനുസരിച്ച് ധോണിയെ ഇനി പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ഋഷഭ് പന്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും ധോണിയില്‍ നിന്ന് തങ്ങള്‍ വഴിമാറിയെന്നുമാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ് പറയുന്നത്.

Videos similaires