രോഹിതിനോട് ഗോ ബാക്ക് പറഞ്ഞ് ആരാധകർ

2019-10-29 1

ഇന്ത്യയുടെ ഉപനായകൻ രോഹിത് ശർമയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം ശക്തമാകുന്നു. ദീപാവലിയോട് അനുബന്ധിച്ച് ഇട്ട ട്വീറ്റാണ് താരത്തിനു വിനയായിരിക്കുന്നത്. ദീപാവലി ആശംസകൾ അറിയിച്ച താരം പടക്കങ്ങൾ പൊട്ടിക്കുന്നതിനെതിരെ ശബ്ദമുയർത്തിയിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

Videos similaires