എം എസ് ധോണി വിരമിക്കാറായില്ലേ? എന്താണ് തീരുമാനം? ലോകകപ്പ് തോൽവിക്ക് ശേഷം ക്രിക്കറ്റ്
ലോകത്തുള്ളവർ ചോദിച്ച് തുടങ്ങിയ ഒരു ചോദ്യമാണിത്. സൗരവ് ഗാംഗുലി ബിസിസിഐ സെക്രട്ടറിയായി
ചുമതലയേറ്റതോടെ ധോണി ഇനി കളിക്കുമോ എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നു കേൾക്കാൻ തുടങ്ങി.