Ballon D'Or 2019: Nominees Released With Messi And Van Dijk Favourites
ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന 30 നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളെല്ലാം തന്നെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ലെയണല്‍ മെസ്സി, വാന്‍ ഡെയ്ക്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ക്കാണ് സാധ്യത കൂടുതല്‍.