മമ്മൂട്ടിയും, മോഹൻലാലും, സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു ?

2019-10-19 6

മലയാളികൾ ആഘോഷമാക്കിയ സിനിമയാണ് ട്വറ്റി 20 മലയാള സിനിമയിലെ മിക്ക താരങ്ങളും സിനിമയിൽ വേഷമിട്ടിരുന്നു. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ട്വന്റി 20ക്ക് ശേഷം വീണ്ടും മൂവരും ഒന്നിക്കുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

Videos similaires