രോഹിത് ശര്‍മയെ കളി പഠിപ്പിക്കാന്‍ നോക്കിയാല്‍ !

2019-10-19 3

#RohitSharma #SouthAfrica #ViratKohli പെട്ടെന്ന് മുന്‍‌നിര ബാറ്റിംഗ് തകര്‍ന്നപ്പോള്‍ കരുതോലോടെയും എന്നാല്‍ അഗ്രസീവായും കളിച്ച് ടീമിനെ വലിയ സ്കോറിലേക്ക് എത്തിക്കുക എന്ന ചുമതലയാണ് ഒന്നാം ദിവസം രോഹിത് ശര്‍മ നിറവേറ്റിയത്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 117 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് രോഹിത് ശര്‍മ. വെറും 130 പന്തുകള്‍ മാത്രമാണ് സെഞ്ച്വറി തികയ്ക്കാന്‍ ഹിറ്റ്മാന് ആവശ്യമായി വന്നത്. ഇതുവരെ 14 ബൌണ്ടറികളും നാല് പടുകൂറ്റന്‍ സിക്സറുകളും രോഹിത് പായിച്ചുകഴിഞ്ഞു.

Videos similaires