Sourav Ganguly criticises ICC’s plans to hold World Cup every three years
എല്ലാ വര്‍ഷവും ട്വന്റി-20 ലോകകപ്പ്. ഏകദിന ലോകകപ്പ് ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും', ക്രിക്കറ്റ് ലോകകപ്പുകളുടെ ഇടവേള കുറയ്ക്കുന്നതിനെ പറ്റി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഗൗരവപൂര്‍വം ചിന്തിക്കുകയാണ്.എന്തായാലും വിഷയത്തില്‍ നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇന്നലെ നിലപാട് അറിയിച്ചു.
#SouravGanguly