Neymar out for one month with Hamstring injuryപിഎസ്ജി ആരാധകരുടെ പ്രാര്‍ത്ഥനകള്‍ വിഫലം. നെയ്മര്‍ ജൂനിയര്‍ ഒരു മാസത്തോളം കളത്തിന് പുറത്തിരിക്കും. പിഎസ്ജി സോഷ്യല്‍ മീഡിയയിലൂടെയാണ് നെയ്മറിന്റെ മെഡിക്കല്‍ അപ്ഡേറ്റ്സ് പങ്ക് വെച്ചത്.#Neymar #Brazil #PSG