മഹീന്ദ്ര XUV300 എഎംടി റിവ്യു

2019-10-12 1

മഹീന്ദ്ര നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് XUV300. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെ 2019 ജൂലൈ മാസത്തില്‍ വാഹനത്തിന്റെ ഓട്ടോമാറ്റിക് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

എഎംടി ഗിയര്‍ബോക്‌സില്‍ എത്തിയ വാഹനത്തിന്റെ ഇന്റീരിയര്‍, സവിശേഷതകള്‍, ഡിസൈന്‍, പ്രകടനം,വില തുടങ്ങിയ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍.