ഇന്ത്യയിലെ സെൻസർ ബോർഡ് RSSആണോ? | Oneindia Malayalam

2019-10-10 323

RSS is going to restrict ‘anti-national’ and ‘anti-Hindu’ content
ഇപ്പോൾ വാർത്ത-മാധ്യമങ്ങൾക്ക് വരെ നിയന്ത്രണങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്, ഇനി നാളെ ഇത് പോലെ ഒന്നും പറയാൻ പറ്റാത്ത ഒരവസ്ഥ വരുമായിരിക്കാം, ഈ പോക്ക് പോയാൽ ഉടനെ തന്നെ അങ്ങനെ പ്രതീക്ഷിക്കാം , പ്രദാനമന്ത്രിക്ക് കത്തയച്ചവർക്ക് വരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്ന നാടായി മാറുകയാണല്ലോ നമമുടെ ഭാരതം, ഇന്ത്യൻ ഭരണഘടന നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായങ്ങൾ പറയാനുള്ള അവകാശവും ഇനി എത്ര നാൾ കാണുവോ ആവോ?

Free Traffic Exchange