Jolly Koodathai : കൂട്ടക്കൊലയില്‍ മന്ത്രവാദിനിക്കും പങ്ക്? | Oneindia Malayalam

2019-10-09 3,419

police to investigate the role of astrologer in koodathai case
14 വര്‍ഷത്തിനിടയിലെ അടിക്കടിയുള്ള ആറ് മരണങ്ങള്‍. തീര്‍ത്തും അസ്വാഭാവികത തോന്നുന്ന മരണങ്ങള്‍. ആദ്യത്തെ മൂന്ന് മരണങ്ങളില്‍ അയല്‍ക്കാരും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിരുന്നില്ല. പിന്നീടുള്ള മരണങ്ങളില്‍ അസ്വാഭാവികത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിരുന്നു.

Free Traffic Exchange

Videos similaires