Wagamon Marriage: വാഗമണ്‍ വിവാഹം ആഘോഷിക്കുന്നവര്‍ കാണുക

2019-09-28 97

see this before you watch wagamon marriage
വാഗമണില്‍ നടന്ന കല്ല്യാണ വീഡിയോ. ഒരു ക്രിസ്ത്യന്‍ വിവാഹത്തില്‍ വൈദീകന്‍ മനസമ്മതം ചോദിക്കുമ്പോഴുള്ള യുവതിയുടെ പ്രതികരണം വെച്ചിട്ടാണ് ഇപ്പോള്‍ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്.