മരടിലെ വിവാദ ഫ്ലാറ്റിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നാല് ഫ്ലാറ്റുകളിലേക്കുമുള്ള വൈദ്യുി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. പുലർച്ചെ 5 മണിയോടെ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ നാല് സംഘമായി ഫ്ലാറ്റുകളിൽ എത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.