kerala by election- K.V. Thomas has redoubled his efforts for the ticket for the Ernakulam Assembly bypoll
എറണാകുളം ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. എം.എല്‍.എ ആയിരുന്ന ഹൈബി ഈഡന്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എം.പിയായി വിജയിച്ച് കയറിയതയോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.