ബാങ്ക് തട്ടിപ്പ് കേസിൽ ശരദ് പവാറും അജിത്ത് പവാറും കുരുക്കിൽ

2019-09-25 131

Sharad Pawar, Nephew Named In 25,000-Crore Money Laundering Case Ahead Of Maharashtra Election

നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് ശരദ് പവാറിനും മരുമകൻ അജിത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തട്ടിപ്പ് കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുരുക്ക് മുറുക്കുന്നത്. മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര ഏജൻസി ശരദ് പവാറിനും മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിനുമെതിരെ നീങ്ങുന്നത്.