റിലീസിന് മുന്‍പേ അങ്കം ജയിച്ച് മരക്കാര്‍, ഇത് ലാലേട്ടന്‍ മാജിക്

2019-09-23 769


ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ സിനിമകളുടെ വിജയാഘോഷവും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളുമാണ് കഴിഞ്ഞ ദിവസം നടന്നത്. ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന് പേരിട്ട പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു.
Mohanlal's marakkar film become huge success