Kerala squad for Vijay Hazare Trophy announced

2019-09-23 312

വിജയ് ഹസാരെ ട്രോഫിക്കുള്ള ഒരുക്കങ്ങള്‍ കേരളം പൂര്‍ത്തിയാക്കി. ഈ വര്‍ഷം റോബിന്‍ ഉത്തപ്പ കേരള സംഘത്തെ നയിക്കും. സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റന്‍. മുന്‍വര്‍ഷം സച്ചിന്‍ ബേബിയായിരുന്നു പരിമിത ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കേരളത്തെ നയിച്ചിരുന്നത്. പുതിയ സീസണില്‍ റോബിന്‍ ഉത്തപ്പ ടീമിനെ നയിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.