കോഹ്‌ലി നിരാശന്‍; കാരണം ആ യുവതാരം....

2019-09-20 3

#Kohli #TeamIndia #Virat മൊഹാലിയില്‍ വീണ്ടും കോഹ്‌ലി കത്തിക്കയറി, ഫലമോ ഇന്ത്യയുടെ മികച്ച വിജയം. മികച്ച രീതിയില്‍ സ്ഥിരതയോടെ എങ്ങനെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു എന്ന ചോദ്യവും പിന്നാലെ ഉണ്ടായി. രാജ്യത്തിന് വേണ്ടി കളിക്കുന്നു എന്ന വികാരമാണ് സ്ഥിരതയ്‌ക്ക് പിന്നിലെ രഹസ്യമെന്ന് ക്യാപ്‌റ്റന്‍ മറുപടി നല്‍കുകയും...