#Top10News, #News
ചലചിത്ര നടൻ സത്താറിന്‍റെ വിയോഗത്തിൽ അനുശോചനവുമായി മമ്മൂട്ടി. വ്യക്തപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന നടനാണ് സത്താറെന്ന് മമ്മൂട്ടി അനുസ്മരിച്ചു. ഒരു കാലഘട്ടത്തിൽ ഏറെ തിളങ്ങി നിന്ന നടനാണ് സത്താര്‍. സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു.