#Pant #Dhoni #Kohli #TeamIndiaവിക്കറ്റിന് പിന്നിലും മുന്നിലും തുടര്‍ച്ചയായി പരാജയപ്പെടുന്ന ഋഷഭ് പന്ത് ഇനി എത്രനാള്‍ ഇന്ത്യന്‍ ടീമിലുണ്ടാകും ?. മഹേന്ദ്ര സിംഗ് ധോണിയെന്ന അതികായന്റെ പിന്‍ഗാമിയായി ടീമിലെത്തിയ യുവതാരം ഏതു നിമിഷവും പുറത്തായെക്കും. പന്തിനെതിരെ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്‌ത്രി തുറന്നടിച്ചതിന് പിന്നാലെ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും രംഗത്തുവന്നു. ട്വന്റി-20 ലോകകപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെയാണ് ക്യാപ്‌റ്റനും