Game of Thrones (season 2) episod 3 "What Is Dead May Never Die" | Filmibeat Malayalam
2019-09-19 6
എപ്പിസോഡ് 2 "The Night Lands" ന്റെ തുടർച്ചയായി 3 മതത്തെ എപ്പിസോഡ് "What Is Dead May Never Die" ആരംഭിക്കുകയാണ്, ക്രസ്റ്റർ തന്റെ ആൺകുഞ്ഞുങ്ങളെ വൈറ്റ് വാക്കേഴ്സിന് നൽകുന്നത് കണ്ട ജോണ് സ്‌നോയെ അയാൾ അടിച്ചു താഴെയിടുകയാണ്.