Surya appreciates Lucifer and Mohanlal

2019-09-19 1

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-സൂര്യ ടീം ആദ്യമായി ഒന്നിക്കുന്ന കാപ്പാന്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ഫ്ളക്സ് ബോര്‍ഡുകളോ കട്ടൗട്ടുകളോ ഇല്ലാതെയാണ് ഇത്തവണ സൂര്യ ഫാന്‍സ് ചിത്രത്തെ വരവേല്‍ക്കുന്നത്.