1918ല്‍ 5 കോടി ജനങ്ങളുടെ ജീവന്‍ എടുത്ത സ്പാനിഷ് ഫ്‌ളൂ തിരിച്ച് വരുന്നു

2019-09-18 49



100 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1918 കാലം. സ്പാനിഷ് ഫ്‌ളൂ എന്ന പേരില്‍ പകര്‍ച്ചപ്പനി ലോകത്തെ കാര്‍ന്ന് തിന്ന് തുടങ്ങിയ സമയം. അത് 100 വര്‍ഷങ്ങള്‍ മുന്നേ അല്ലേ...നമ്മള്‍ അതിനെ കുറിച്ചോര്‍ത്ത് ഇപ്പോള്‍ വ്യാകുലപ്പെടേണ്ടതുണ്ടോ...ഇതായിരിക്കാം സ്വാഭാവികമായും നിങ്ങളുടെ സംശയം. എന്നാല്‍ അങ്ങനെ ഒരു ആശങ്ക തള്ളിക്കളയാനാവില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് നയിക്കുന്ന ദി ഗ്ലോബല്‍ പ്രിപ്പേര്‍ഡ്‌നെസ് മോണിറ്ററിങ്ങ് ബോര്‍ഡ് എന്ന പേരിലുള്ള ഒരു സംഘം എക്‌സ്‌പേര്‍ട്ടുകള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്

World faces increasing risk of pandemics that could spoil millions, panel says