തലച്ചോറിനെ തിന്നുന്ന മാരകമായ അമീബ ബാധയേറ്റ് പത്തു വയസുകാരി മരിച്ചു

2019-09-18 28

കടുത്ത തലവേദനയെ തുടര്‍ന്നാണ് ലിലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വൈറല്‍ പനിയാണെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി വന്നു.
Brain eating amoeba killed girl