യുദ്ധഭീതിയിലോ ഗൾഫ് രാജ്യങ്ങൾ?

2019-09-18 519

സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം പുരോഗമിക്കവെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ആക്രമണം നടത്തിയ ഡ്രോണുകള്‍ പറന്നത് കുവൈത്തിന്റെ വ്യോമ അതിര്‍ത്തിയിലൂടെയാണെന്ന് റിപ്പോര്‍ട്ട്.വിശദാംശങ്ങള്‍ ഇങ്ങനെ....

Drone sighting stokes alarm in Kuwait