ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 യിൽ കോലിക്കും സംഘത്തിനും സുരക്ഷയില്ല!!

2019-09-17 43

Why did Chandigarh Police deny security to Team India ahead of India-South Africa fixture?

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷയൊരുക്കാന്‍ പോലീസ് വിസമ്മതിച്ചു. ചണ്ഡീഗഡ് പോലീസാണ് വിരാട് കോലിക്കും സംഘത്തിനും സുരക്ഷ നല്‍കാനാവില്ലെന്ന് അറിയിച്ചിരിക്കുന്നത്. ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിനു കാരണം.

Videos similaires