India-South Africa Mohali T20: What Does Wednesday’s Weather Foretell?
2019-09-17 27
മഴയില്‍ ഒലിച്ചുപോയ ആദ്യ ടി20ക്കു ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമങ്കം ബുധനാഴ്ച മൊഹാലിയില്‍. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.