ഹിന്ദി രാജ്യമാക്കാന്‍ വന്ന ഷായെ കണ്ടംവഴിയോടിച്ച് തെന്നിന്ത്യന്‍ ജനങ്ങള്‍

2019-09-17 1,414




ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനുള്ള അജണ്ഡകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള നീക്കമാണ് ഇപ്പോള്‍ അമിത്ഷായുടെ ഭാഗത്തു നിന്നുണ്ടായ ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്നുള്ള ആഹ്വാനം.
Why amit shah is trying to make india a hindi country?