actor neil nitin mukesh share a video that shows four cats surrounding a snake
പൂച്ചയും പാമ്പും നേര്‍ക്കുനേര്‍ വന്നാല്‍ എന്ത് സംഭവിക്കും? അത്തരത്തിലൊരു വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പട്ടാപ്പകല്‍ റോഡിലിറങ്ങിയ വിഷപ്പാമ്പിനെ തുരത്തിയോടിക്കുന്ന പൂച്ചകളാണിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം