BCCI accepts Dinesh Karthik's apology for CPL appearance

2019-09-17 173

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് പുലിവാലു പിടിച്ച താരമാണ് ദിനേഷ് കാര്‍ത്തിക്. സിപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിനിടെയാണ് സംഭവം.
സംഭവത്തില്‍ ബിസിസിഐ താരത്തോട് വിശദീകരണവും ചോദിച്ചിരുന്നു

Free Traffic Exchange