England-Australia draw series 2-2, history repeats after 47 years
2019-09-16 106
അഞ്ചാം ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട്.135 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 263 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.